charamam-baby-

എടമുട്ടം: കഴിമ്പ്രം വാലിപ്പറമ്പിൽ പരേതനായ നാണപ്പൻ ഭാര്യ ബേബി സരോജം (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വസതിയിൽ. റിട്ട. അദ്ധ്യാപികയാണ്. മക്കൾ: ബൈജു (ദുബായ്), മഞ്ജു രാജേഷ് ( അദ്ധ്യാപിക, പി.ബി.എം ജി.എച്ച്.എസ്.എസ്, കൊടുങ്ങല്ലൂർ). മരുമക്കൾ : ബിത, കെ.രാജേഷ് (സിവിൽ എൻജിനീയർ).