ചേലക്കര: തോന്നൂർക്കര ചെറുവത്തൂർ വീട്ടിൽ പാവൂട്ടി മകൻ തങ്കപ്പൻ (70) നിര്യാതനായി. ചേലക്കര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി മുൻ പ്രധാന ശുശ്രൂഷകനായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: സുബി, സുജി, സുനിൽ. മരുമക്കൾ: നിതീഷ്, സജി, ലിസ.