joseph

മുണ്ടൂർ: മുണ്ടൂർ പുറ്റേക്കര ചിറ്റിലപ്പിള്ളി തോമുണ്ണി മകൻ ജോസഫ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് മുണ്ടൂർ പരിശുദ്ധ കർമ്മല മാതാ ദൈവാലയത്തിൽ. ഭാര്യ : ജാൻസി. മക്കൾ :ജൂലി, ജൂബി, ജിസ്മി. മരുമക്കൾ : ആന്റണി, വിനോദ്, റിൻസ്.