govindhan

കുറ്റൂർ: ഹെവൻലി വില്ല താഴത്തുവളപ്പിൽ ഗോവിന്ദൻ (79) നിര്യാതനായി. ഇന്ത്യൻ എയർഫോഴ്‌സിൽ റഡാർ എൻജിനീയറായി വിരമിച്ചയാളാണ്. സംസ്‌കാരം ഇന്ന് പകൽ രണ്ടരയ്ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ:ഗംഗ. മക്കൾ: സീന, സിനി, സിനു. മരുമക്കൾ: രവീന്ദ്രൻ, മുരളി, ബിനു.