obit-savitri


നന്തിക്കര : നടുവത്ത് മനയിൽ പരേതനായ നാരായണൻ അക്കിത്തിരിപ്പാടിന്റെ ഭാര്യ സാവിത്രി പത്തനാടി (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : നാരായണൻ, കൃഷ്ണൻ