തളിക്കുളം : നമ്പിക്കടവ് സ്നേഹതീരം റോഡിന് സമീപം പനക്കപറമ്പിൽ ആലിമോൻ മകൻ ഷെഫീക്ക് (52) നിര്യാതനായി. ഖബറടക്കം നടത്തി. സഹോദരങ്ങൾ: ഷിഹാബ്. ഷെക്കീല, ഷെമീറ, ഷെലീന.