obit-kuttapan

കൊടകര : ആനന്ദപുരം ആലത്ത് കുട്ടപ്പൻ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:ശാന്ത. മക്കൾ: പ്രിയൻ, പ്രവീഷ് , പ്രദീപ് . മരുമക്കൾ: കലിക , വിജി, സിന്ധു.