തായ്‌നഗർ കോളനി റോഡിൽ കോലത്ത് ബാലൻ ഭാര്യ കാർത്യായനി (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയപ്രകാശ്, വിജയലക്ഷമി. മരുമക്കൾ: ഷിജിൽ, അശോകൻ.