പുതുക്കാട്: മറവഞ്ചേരി പരേതനായ തലക്കാട്ടിൽ രാഘവൻ മകൻ റാം മോഹൻ റോയ് (57) നിര്യാതനായി. ലോക്കൽ സെൽഫ് ഡിപ്പാർട്ട്‌മെന്റ് റിട്ട.സീനിയർ സൂപ്രണ്ടായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജിഷ. മക്കൾ: റോഹൻ റോയ്, റോജ റോയ്. അമ്മ: ഭാർഗവി.