തൃപ്രയാർ: നാട്ടിക സെന്ററിന് പടിഞ്ഞാറുഭാഗം പരേതനായ തട്ടുപറമ്പിൽ മാമു ഭാര്യ കൗസല്യ (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വസന്തകുമാരി, അരവിന്ദാക്ഷൻ, വേണുഗോപാലൻ, പരേതനായ പ്രേമചന്ദ്രൻ, അനിതകുമാരി, സുഗന്ധവേണി, പരേതനായ അജിത്കുമാർ. മരുമക്കൾ: ചന്ദ്രിക, ചന്ദ്രിക വേണു, പുഷ്പാംഗദൻ, പ്രസാദ്, സുരേഷ് കുമാർ.