c

പാറളം: പാർപ്പക്കടവ് ചിറാക്കോലി പരേതനായ രാമചന്ദ്രൻ ഭാര്യ തങ്കമണി (66) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: രജീഷ്, രജീന്ദ്ര, രമ്യ. മരുമക്കൾ: നീതു, സംഗീത്, അനിൽ.