പാറന്നൂർ: ചെറുവത്തൂർ വറീത് മകൻ ജേക്കബ് (98) നിര്യാതനായി. സംസ്‌കാരശുശ്രൂഷ ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടിന് ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ. മക്കൾ: ജയിംസ് (കച്ചവടം, പത്തനംതിട്ട), അബ്രഹാം (കച്ചവടം, പത്തനംതിട്ട), പരേതനായ ജോൺസൺ, ഗീവർ (റിട്ട. അസിസ്റ്റന്റ് എൻജിനിയർ). മരുമക്കൾ: ഷീജ, ഷൈല, പ്രീതി (പ്രധാനാദ്ധ്യാപിക, സെന്റ് ജോർജ് എച്ച്.എസ്.എസ്, തൊഴിയൂർ).