francis

ചൂണ്ടൽ: പരേതനായ ചൂണ്ടൽ ദേവസി മകൻ ഫ്രാൻസിസ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചൂണ്ടൽ സാൻതോം ദൈവാലയത്തിൽ വച്ച്. ഭാര്യ: ആനി ഫ്രാൻസിസ്. മക്കൾ: സിനി, സിമി, സിബിൻ. മരുമക്കൾ: വിൽസൺ, ശീമോൻ.