obit-

ഗുരുവായൂർ: തൊഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലയിൽ ഹംസക്കുട്ടിയുടെ ഭാര്യ റസിയ (52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ നിലയിൽ കണ്ടത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: റസീബ്, റംസി. മരുമകൻ: മസീർ.