sanjai

കൊടകര: ആലത്തൂർ പെരുവായിൽ സൽപ്രകാശന്റെയും പരേതയായ ജിഷയുടെയും മകൻ സഞ്ജയ് (16) നിര്യാതനായി. ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സഹോദരി: അഞ്ജലീന.