charamam-

ചെട്ടിപ്പറമ്പ്: ആലത്തൂർ വീട്ടിൽ ഹരീന്ദ്രനാഥ് (61) നിര്യാതനായി. സംസ്‌കാരം ചെട്ടിപ്പറമ്പിൽ സ്വവസതിയിൽ നടന്നു. അച്ഛൻ പരേതനായ കൊടുങ്ങല്ലൂർ കുന്നത്തുകാട്ടിൽ അരവിന്ദാക്ഷമേനോൻ. അമ്മ: ആലത്തൂർ രമണിയമ്മ. ഭാര്യ: അംബിക. മക്കൾ: ശ്രീലക്ഷ്മി അരവിന്ദ്. സഹോദരങ്ങൾ: ശ്യാം സുന്ദർ, ആശ.