കൂർക്കഞ്ചേരി: റിട്ട. ഫോറസ്റ്റ് റെയ്ഞ്ചർ കോട്ടിയാട്ടിൽ ജയൻ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ജയന്റെ പിതാവ് ചാത്തുണ്ണി മാസ്റ്ററുടെ അമ്മ ബോധാനന്ദ സ്വാമികളുടെ പൂർവാശ്രമത്തിലെ പത്‌നിയാണ്.