kunjunny

എരുമപ്പെട്ടി: ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളി യൂണിയൻ അംഗമായിരുന്ന എരുമപ്പെട്ടി വീരത്ത് കുഞ്ഞുണ്ണി (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചിരുത. മകൾ: ലിജിയ. മരുമകൻ: പരേതനായ തിലകൻ.