അഞ്ചേരി: വളർക്കാവ് കണ്ടോളി വീട്ടിൽ ഷീല (52) നിര്യാതയായി. ഭർത്താവ്: പരേതനായ ശശി. മക്കൾ: അഞ്ചൽ, അനയ്. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് മാടക്കത്തറ പഞ്ചായത്ത് നിദ്രാലയത്തിൽ.