പേരാമംഗലം: നീലങ്കാവിൽ പരേതനായ ചേറു മകൻ എൻ.സി. ജോസ് (79) നിര്യാതനായി. ഭാര്യ: പെട്രീഷ്യ (പാവറട്ടി പുലിക്കോട്ടിൽ കുടുംബാംഗം). മക്കൾ: ഡോ. സ്റ്റീഫൻ ജോസ്, (ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോ ഡിസ്‌പെൻസറി, വടക്കഞ്ചേരി, പാലക്കാട്), ഷെർലി ജെഫ്. മരുമക്കൾ: രശ്മി സ്റ്റീഫൻ (കൊമ്പൻ കുടുംബാംഗം, പാലക്കാട്) ശ്രീജഫ് ജേക്കബ് (വലിയവീട്ടിൽ കുരിയച്ചിറ).