മണ്ണുത്തി: മുളയം റോഡ് ബ്രഹ്മകുളം മേരി (84) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ അന്തോണി. മകൻ: റോയ്. മരുമകൾ: മിനി.