ബി.ജെ.പി ചാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ അയ്യങ്കാളി ജയന്തി ആഘോഷം ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി കളരിക്കൽ ഉദ്ഘാടനം ചെയ്യുന്നു.
ചാഴൂർ: ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അയ്യങ്കാളി ജയന്തി ആഘോഷം ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി കളരിക്കൽ ഉദ്ഘാടനം ചെയ്തു. സി.എം. അനീഷ് അദ്ധ്യക്ഷനായി. മനോഷ് ബ്രാരത്ത്, രാജൻ പതിയാടൻ, പി.വി. വിജിൽ എന്നിവർ സംബന്ധിച്ചു.