ചേർപ്പ് : അയിനിക്കാട്ട് പഴേടത്ത് മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം (81) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഹരിനാരായണൻ, ജയരാജ്, ലത. മരുമക്കൾ: ദേവി (അരിത്തോട്ടത്ത് മന), സീമ (ഓട്ടൂർ മേക്കാട്ട് മന), പരേതനായ മധുസൂദനൻ (പുതുമന).