c
ചരമം

വല്ലച്ചിറ : ചിറയ്ക്കൽ പരേതനായ കുട്ടൻ ഭാര്യ അമ്മിണി (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തങ്ക, ജാനു, വാസു, പരേതനായ ചന്ദ്രൻ, ഓമന, തങ്കപ്പൻ. മരുമക്കൾ: ബാലൻ, പരേതനായ സുകുമാരൻ, രാധാമണി, ശാന്ത, ഉണ്ണിക്കൃഷ്ണൻ, ഉഷ.