കുഴിക്കാട്ടുകോണം: കുഴിക്കാട്ടുകോണം പരേതനായ വലിയപറമ്പിൽ അപ്പുക്കുട്ടൻ ഭാര്യ മണി (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജീവ്, സജി, സന്തോഷ്, ബിന്ദു, രമേഷ്, സിന്ധു. മരുമക്കൾ: സുധ, ലിജി, സരിത, പരേതനായ രഘുനാഥ്, കീർത്തി, ഷിനോയ്.