ചേർപ്പ്: പടിഞ്ഞാറെ പെരുമ്പിള്ളിശേരി പരേതനായ തെക്കൂട്ട് നാരായണൻ നായർ ഭാര്യ തെക്കത്ത് ജാനകിഅമ്മ(93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വേണുഗോപാലൻ, സുന്ദരൻ, മുകുന്ദൻ, രാമചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, മുരളീധരൻ, ഉഷാദേവി, രാധ, ലക്ഷ്മി, കാഞ്ചന. മരുമക്കൾ: മാലതി, വിനോദിനി, ജയലക്ഷമി, സതീദേവി, ഹേമലത, പരേതനായ സച്ചിദാനന്ദൻ, ഉണ്ണിക്കൃഷ്ണൻ, ഗോവിന്ദൻ കുട്ടി, നാരായണൻ കുട്ടി.