രാപ്പാൾ: വടക്കുംനാലത്ത് അച്യുതന്റെ ഭാര്യ മാലതി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: അജിത, മനോജ് മധു , ദീപ. മരുമക്കൾ: പരേതനായ ഗോപി, ഷിബു.