charamam-sankaran

ചൂലൂർ: നടൂപറമ്പിൽ ശങ്കരൻ (94) നിര്യാതനായി. തൃശൂർ യമുന ഹോട്ടൽ സ്ഥാപകനാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചൂലൂർ ശാന്തിധരണി ശ്മശാനത്തിൽ. ഭാര്യ: കമലം. മക്കൾ: രാജീവ് (ബിസിനസ്), അംബിക, സജീവ് (യോഗിനിമാതാ സേവാകേന്ദ്രം സെക്രട്ടറി), ലതിക, മനോജ് (ഐ.ടി കൺസൾട്ടന്റ്). മരുമക്കൾ: ലൗലി, അനിരുദ്ധൻ, ബിന്ദു( ആർ.ഒ ഗുരുവായൂർ നഗരസഭ), പരേതനായ ഉണ്ണിക്കൃഷ്ണൻ, ശോഭ (സോഫ്റ്റ് വെയർ എൻജിനീയർ).