കഴിമ്പ്രം: തവളക്കുളം പടിഞ്ഞാറുഭാഗത്ത് കിളിയന്തറ വേലായുധൻ മകൻ രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ വിമല. മക്കൾ രശ്മി (പെരിഞ്ഞനം പഞ്ചായത്ത് ഡാറ്റാ എൻട്രി), ചിത്ര (എസ്.ബി.ഐ ഓഫീസർ). മരുമക്കൾ: ബിജു, ശരത്ത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിന് കൈമാറി.