charamam-karthikeyan

ഏങ്ങണ്ടിയൂർ: അഞ്ചാം കല്ലിനു വടക്കു ഭാഗം പരേതനായ കുന്നത്തു കേശവൻ മകൻ കാർത്തികേയൻ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രജനി. മക്കൾ: കിരൺ, കരൺ