മുണ്ടത്തിക്കോട്: കോട്ടയിൽ പരേതനായ ഗോവിന്ദന്റെ മകൻ വിജയൻ (82) നിര്യാതനായി. ഭാര്യ: ശാന്ത. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ചെറുതുരുത്തി ശാന്തി തീരത്ത്.