വെള്ളനാട്:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വെള്ളനാട് മണ്ഡലം കമ്മറ്റി യോഗം നടന്നു.രാജൻ കുളക്കോട് അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് കൃഷ്ണൻ കുട്ടി,കടുക്കാമൂട് മനോഹരൻ,കെ.പി.മോഹനകുമാർ, ജോർജ്,ചന്ദ്രരാജ്,ഗീത കുമാരി എന്നിവർ സംസാരിച്ചു.