വിതുര:ഡി.വൈ.എഫ്.ഐ തേവിയോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ നേതാവായിരുന്ന ജവഹർകോളനി ദിൽഷാദിന്റെ ചരമവാർഷികദിനാചരണം നടത്തി.വിതുര തേജസ് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി.നാല് സെന്റ് നഗറിലെ അങ്കണവാടികുട്ടികൾക്ക് പഠനകിറ്റും വിതരണം ചെയ്തു.