gurumargam-

കയറിനെ കാണാതെ സർപ്പത്തെ മാത്രം കണ്ടുകൊണ്ടിരിക്കുന്നവർക്ക്,​ സർപ്പം കയറിന്റെ തെറ്റിദ്ധരിക്കപ്പെട്ട കാഴ്ചയാണ്. കയറിൽ സർപ്പത്തെ കാണുന്നതും അതുപോലെ തന്നെ.