വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 30,31 തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ദേശിയപതാക പകുതി താഴ്ത്തികെട്ടിയപ്പോൾ