ചിറയിൻകീഴ്:കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി അഡ്വ.സി മോഹനചന്ദ്രനെ അനുസ്മരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ്, ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി. എസ് അനൂപ്, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ പെരുമാതുറ ,ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര ,കെ.രാജീവ്,താജ് തിലക്,ഐ.എൻ.ടി.യു.സി നേതാകളായ കുമാർ, വിജയകുമാർ,ജയകുമാർ എന്നിവർ സംസാരിച്ചു.