1

കല്ലിയൂർ: പെരിങ്ങമ്മല ഗോമതി ഭവനിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ എസ്. ഗോമതി(96) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, സുജാത, സുലോചന, ഗിരിജ, ലൈല, വനജ, പരേതയായ സരസ്വതി. മരുമക്കൾ: എസ്. വിദ്യാധരൻ,ചന്ദ്രിക, സുരേഷ്,പരേതരായ ശേഖരൻ, ശശിധരൻ, രാമചന്ദ്രൻ, സുഗതൻ.സഞ്ചയനം തിങ്കളാഴ്ച 7ന്.