ashok-kumar

കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് സോപാനത്തിൽ അശോക്‌ കുമാർ (62) നിര്യാതനായി. ഭാര്യ:ജയശ്രീ. മക്കൾ:ആകാശ്, അനുശ്രീ. മരുമകൻ:ശ്രീക്കുട്ടൻ. സംസ്ക്കാരം ഇന്ന് രാവിലെ 11 ന്.