വിതുര:ചായം നടുവത്തുമുറി രേവതിയിൽ കെ. കുമാറിന്റെ ഭാര്യ രേണുക കുമാർ (61) നിര്യാതയായി. മക്കൾ: കരുൺ, കരൺ. മരുമക്കൾ: നീതുകൃഷ്ണ, എസ്.നീതു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.