നെയ്യാറ്റിൻകര: കർക്കടക വാവുബലിയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിൽ നിന്ന് നാളെ രാവിലെ 4 മുതൽ അരുവിപ്പുറം ക്ഷേത്രം, ചെങ്കൽ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.