തിരുവനന്തപുരം : എസ്.എം.വി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ പാർട്ട്ടൈം കഥാപ്രസംഗം സായാഹ്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം.ഗാനഭൂഷണം പാസായവർക്കും ബിരുദധാരികൾക്കും മുൻഗണന.പ്രായപരിധിയില്ല.ദിവസവും വൈകിട്ട് 3.45മുതൽ 6.45 വരെയാണ് ക്ലാസ്. താത്പര്യമുള്ളവർ 8ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446704503, 6282801893.