36

ഉദിയൻകുളങ്ങര: നെയ്യാറ്റിൻകര ഹൗസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി ഉദിയൻകുളങ്ങര പി. ഗോപാലകൃഷ്ണൻ നായരെയും വൈസ് പ്രസിഡന്റായി വെൺപകൽ വി.എസ്. പ്രേമകുമാരൻ നായരെയും തിരഞ്ഞെടുത്തു.ഭരണസമിതി അംഗങ്ങളായി ഇ. ഫാലലോചനൻ നായർ, നെയ്യാറ്റിൻകര അജിത് കുമാർ, ആർ.എസ്. നന്ദകുമാർ, എസ്. ഷാജി, ഒ.വി. രമാദേവി, ഗിരിജ ഗോപീകൃഷ്ണൻ, വിദ്യ. എ എന്നിവരെയും തിരഞ്ഞെടുത്തു. അതിയന്നൂർ യൂണിറ്റ് ഇൻസ്‌പെക്ടർ എസ്.അനിൻകുമാർ വരണാധികാരിയായി.