ആറ്റിങ്ങൽ:അവനഞ്ചേരി ഗവ: സിദ്ധഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജീവിതശൈലി രോഗ ക്ലിനിക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു.അവനഞ്ചേരി രാജു അദ്ധ്യക്ഷത വഹിച്ചു.ലൈലാബീവി,ഡോ.വി.ബി.വിജയകുമാർ, ഡോ.ദേവിക.എം.മുരളി തുടങ്ങിയവർ സംസാരിച്ചു.