തിരുവനന്തപുരം: ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ എം.എസ്‌.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് വിത്ത് ഡേറ്റാ സയൻസ്,ഇലക്ട്രോണിക്സ് വിത്ത് എ.ഐ ആൻഡ് റോബോട്ടിക്സ്,ബി.കോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്,ബി.സി.എ എന്നി കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം.www.ihrdadmission.org എന്ന വെബ്സൈറ്റ് മുഖേനെ ഓൺലൈനായി അപേക്ഷിക്കണം.ഫോൺ: 0471 2234374, 9495877099.