തിരുവനന്തപുരം : കരമന തളിയൽ വലിയവീളാകത്തുവീട്ടിൽ കെ.മുരളീധരൻ നായരുടെ ഭാര്യ എസ്.ശ്രീകുമാരി (67) പ്രാവച്ചമ്പലം കുടുംബന്നൂർ പെരുമൺകര വീട്ടിൽ വെച്ച് നിര്യാതയായി. മക്കൾ : ശ്രീകല, നന്ദകുമാർ, ഗോപകുമാർ. മരുമക്കൾ : സജികുമാർ, കവിത, സൗമ്യ ഗോപൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന് .