തിരുവനന്തപുരം: ധനുവച്ചപുരം മണിവിള ഗിരിജാ ഭവനിൽ പരേതരായ ടി.ചെല്ലന്റെയും (റിട്ട. സബ് ഇൻസ്‌പെക്ടർ) കമലത്തിന്റെയും മകൾ വസന്ത. കെ.സി (73) നിര്യാതയായി. മകൻ: മുരുകേശ് (പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ). മരുമകൾ: പ്രിയങ്ക (അദ്ധ്യാപിക, വഴുതക്കാട് തണൽ സ്‌കൂൾ)