
വാമനപുരം:ആനച്ചൽ ആശാരി വിളാകത്ത് വീട്ടിൽ മോഹൻ ദാസിന്റേയും (റിട്ട:എസ് ഐ) ലീനയുടെയും മകൾ:സുബിന ദാസ്( 33,പൈങ്കിളി ഗോകുലം മെഡിക്കൽ കോളേജ്) നിര്യാതനായി. ഭർത്താവ്:റിജു എസ്.എസ്(പി.ആർ.ഒ ഗോകുലം മെഡിക്കൽ കോളേജ് )മക്കൾ :ശിവനന്ദന, റിഷാൻ. സഹോദരൻ സുബിൻദാസ്. സംസ്കാരം : ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ.