വെള്ളറട: മണ്ണാംകോണം അരുവോട്ടുകോണം പച്ചയത്ത് സന്തോഷ് ഭവനിൽ സന്തോഷ് കുമാറിന്റെ ഭാര്യ ശ്രീരമ്യ എസ്. ആർ (39) നിര്യാതയായി മക്കൾ: അഭിനവ്, അഭിനന്ദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.