hi

വെഞ്ഞാറമൂട്:പാറയ്ക്കൽ ആലിയാട് പ്രശാന്ത് ഭവനിൽ ശിവൻകുട്ടി പ്രസന്നകുമാരി ദമ്പതികളുടെ മകൻ പ്രമോദ് എസ്.പി (33) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച.