g

തിരുവനന്തപുരം: വഞ്ചിയൂർ അമ്പലത്തുമുക്ക് എച്ച്.എൻ.ആർ.എ 272ൽ വി. ഗോപകുമാർ (68, റിട്ട. റബർ വർക്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.45ന് ശാന്തികവാടത്തിൽ. ഭാര്യ: സരസ്വതി ഗോപകുമാർ. മക്കൾ: ഗോകുൽ രാജ്, ഗൗതം രാജ്. മരുമകൾ: അഞ്ജലി അരവിന്ദ്. സഞ്ചയനം: വ്യാഴം രാവിലെ 08ന്.